---
title: "മക്കൾക്ക് ചിലവിന് നൽകാത്തതിന് തലശേരി കുടുംബകോടതിയിലെത്തിച്ച പ്രതി മുങ്ങി ; മണിക്കൂറുകൾക്കകം താമരശേരിയിൽ പിടിയിൽ"
english_title: "Accused who was taken to Thalassery Family Court for not paying his children's expenses drowns; arrested in Thamarassery within hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341182/Accused who was taken to Thalassery Family Court for not paying his children's expenses drowns; arrested in Thamarassery within hours"
published_at: "2026-02-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ad0e72666a_1001102203.jpg"
keywords: []
---

# മക്കൾക്ക് ചിലവിന് നൽകാത്തതിന് തലശേരി കുടുംബകോടതിയിലെത്തിച്ച പ്രതി മുങ്ങി ; മണിക്കൂറുകൾക്കകം താമരശേരിയിൽ പിടിയിൽ

> **Lead Summary:** മക്കൾക്ക് ചിലവിന് നൽകാത്തതിന് തലശേരി കുടുംബകോടതിയിലെത്തിച്ച പ്രതി മുങ്ങി 

## Article Content

മക്കൾക്ക് ചിലവിന് നൽകാത്തതിന് തലശേരി കുടുംബകോടതിയിലെത്തിച്ച പ്രതി മുങ്ങി 

കുടുംബ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾമുങ്ങിയെ പ്രതിയെ പിടികൂടി

തലശ്ശേരി കുടുംബ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന്  കോടതിയിൽ നിന്ന് മുങ്ങിയ പ്രതിയെ താമരശേരിയിൽ നിന്ന് തലശേരി ഐ.പി. ബിജുപ്രകാശിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തു കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉളിക്കൽ പോലീസ് കോടതിയിൽ എത്തിച്ച പേരട്ട തൊട്ടിൽപ്പാലം സ്വദേശി സഹീറാണ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.

മക്കൾക്ക് ചെലവിന് നൽകാത്തതിനെ തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഇയാളെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341182/Accused who was taken to Thalassery Family Court for not paying his children's expenses drowns; arrested in Thamarassery within hours)